പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായ് പഠന പിന്തുണ നല്‍കുന്ന പദ്ധതി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായ് പഠന പിന്തുണ നല്‍കുന്ന പദ്ധതി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു
Nov 5, 2021 02:15 PM | By Perambra Editor

മേപ്പയ്യൂര്‍: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായ് പഠന പിന്തുണ നല്‍കുന്ന പദ്ധതി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍ നിര്‍ത്തി മേലടി ബിആര്‍സിയുടെ നേതൃത്വത്തിലുള്ള നിര്‍ത്താം കരുതലോടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍ ആഴ്ചയിലൊരിക്കല്‍ കുട്ടികളുടെ വീടുകളിലെത്തി പഠന പിന്‍തുണ നല്‍കുന്ന പദ്ധതിയാണിത് വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി പഠന പിന്‍തുണ നല്‍കുന്ന എസ്എസ്‌കെ കേരളയുടെ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു.

ബിപി സി അനുരാജ് വരിക്കാലില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബിആര്‍സി ട്രെയ്നര്‍ പി. അനീഷ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ ഗിരിജ എന്നിവര്‍ സംസാരിച്ചു.

A project to provide learning support to students with special needs has been started in Maypayur Grama Panchayat

Next TV

Related Stories
മതേതരത്വ ഇന്ത്യയെ കാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് വി.ടി ബല്‍റാം പറഞ്ഞു

Apr 16, 2024 05:51 PM

മതേതരത്വ ഇന്ത്യയെ കാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് വി.ടി ബല്‍റാം പറഞ്ഞു

മതേതരത്വ ഇന്ത്യയെ കക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂയെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം...

Read More >>
എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍  മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി

Apr 16, 2024 05:41 PM

എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി

മുഖ്യ തന്ത്രി ബാണത്തൂര് ഇല്ലത്ത് ബ്രഹ്‌മശ്രീ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാസാദപ്രതിഷഠ, നാന്ദീ പുണ്യാഹം, നപുംസക...

Read More >>
കടത്തനാടിന്റെ മണ്ണില്‍ പ്രഫുല്‍ കൃഷ്ണന് ഗംഭിര സ്വീകരണം

Apr 16, 2024 02:25 PM

കടത്തനാടിന്റെ മണ്ണില്‍ പ്രഫുല്‍ കൃഷ്ണന് ഗംഭിര സ്വീകരണം

ദേശിയതയുടെ പതാകവാഹകനായി കടത്തനാടിന്റെ മണ്ണില്‍ മത്സരിക്കുന്ന വടകര ലോകസഭ മണ്ഡലം എന്‍ഡിഎസ്ഥാനാര്‍ത്ഥി സി ആര്‍ പ്രഫുല്‍ കൃഷ്ണന് വടകര...

Read More >>
ഷാഫി പറമ്പിലിന്റെ വടകര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പര്യടന പരിപാടി

Apr 16, 2024 10:48 AM

ഷാഫി പറമ്പിലിന്റെ വടകര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പര്യടന പരിപാടി

അക്രമരാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ വിധിയെഴുത്താവണം ഈ...

Read More >>
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത്   എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

Apr 15, 2024 05:18 PM

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

വടകരയിലെ സ്ത്രീകളെ സംബന്ധിച്ച് സിപിഎം നേതാവ് പി. ജയരാജന്‍ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്തുകൊണ്ട്...

Read More >>
വികസന സംവാദം നാടിന് പുതുമയായി.

Apr 15, 2024 05:05 PM

വികസന സംവാദം നാടിന് പുതുമയായി.

തിറ്റാണ്ട് കാലം വടകര ലോക്‌സഭാ മണ്ഡലത്തില്‍ എം പി യുടെ ഇടപെടല്‍ ഇല്ലാതെ നടക്കാതെ പോയ ,വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും നാളെയുടെ വഴികളിലെ സ്വപ്ന...

Read More >>
Top Stories










News Roundup