---
title: "മിസ്റ്റര്‍ ഇന്ത്യയില്‍ പങ്കെടുത്ത അരുണ്‍ വൈശാകിനെ ആദരിച്ചു "
english_title: "Arun Vysak was felicitated for participating in Mr. India perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90455/arun-vysak-was-felicitated-for-participating-in-mr-india-perambra"
published_at: "2023-01-15T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3eacf6e679_1mmmmmmmm22.jpg"
keywords: []
---

# മിസ്റ്റര്‍ ഇന്ത്യയില്‍ പങ്കെടുത്ത അരുണ്‍ വൈശാകിനെ ആദരിച്ചു 

> **Lead Summary:** **വാളൂര്‍:** മിസ്റ്റര്‍ ഇന്ത്യയില്‍ പങ്കെടുത്ത അരുണ്‍ വൈശാകിനെ ആദരിച്ചു.

## Article Content

**വാളൂര്‍:** മിസ്റ്റര്‍ ഇന്ത്യയില്‍ പങ്കെടുത്ത അരുണ്‍ വൈശാകിനെ ആദരിച്ചു.

സുഹൃദയ വെല്‍ഫെയര്‍ ക്ലബ്, വയാനശാല വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ പഞ്ചാബിന്‍ വെച്ച് നടന്ന മിസ്റ്റര്‍ ഇന്ത്യയില്‍ പങ്കെടുത്ത അരുണ്‍ വൈശാകിനെ ആദരിച്ചു.

ക്ലബ് സെക്രട്ടറി സനൂപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ബിനീഷ് ഉപഹാരം കൈമാറി.

ക്ലബ് ഭാരവാഹികളായ രതീഷ് , അജയന്‍, ബിജു, അരുണ്‍, ആദര്‍ശ്, ബബീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90455/arun-vysak-was-felicitated-for-participating-in-mr-india-perambra)