---
title: "ആവള ഒരാമ്പോക്കില്‍ കുമാരന്‍ അന്തരിച്ചു "
english_title: "Kumaran passed away in Avala Orampok perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90459/kumaran-passed-away-in-avala-orampok-perambra"
published_at: "2023-01-15T17:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3ee06991e7_1ku1.jpg"
keywords: []
---

# ആവള ഒരാമ്പോക്കില്‍ കുമാരന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **റിട്ട: വനം വകുപ്പ് ജീവനക്കാരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ആവളയിലെ ഒരാമ്പോക്കില്‍ കുമാരന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **റിട്ട: വനം വകുപ്പ് ജീവനക്കാരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ആവളയിലെ ഒരാമ്പോക്കില്‍ കുമാരന്‍ അന്തരിച്ചു.

ഭാര്യ: സരോജിനി. മക്കള്‍: ശാലിനി, ചാന്ദ്‌നി. മരുമക്കള്‍: ചന്ദ്രന്‍ (ചെറുവണ്ണൂര്‍), അനില്‍ (ചെരണ്ടത്തൂര്‍). സഹോദരി: നാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90459/kumaran-passed-away-in-avala-orampok-perambra)