ചെറുവണ്ണൂര്‍: പഴയ കാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ഇല്ലത്ത് മീത്തല്‍ കേളപ്പന്‍ (89) അന്തരിച്ചു.
ഭാര്യ പരേതയായ അമ്മാളു. മകള്‍ ജാനകി (റിട്ട. നഴ്‌സിങ്ങ് അസിസ്റ്റന്റ് ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റ് ).
മരുമകന്‍ കെ.കെ. രാഘവന്‍ കല്ലോട് (വിമുക്ത ഭടന്‍).
സഹോദരങ്ങള്‍ പരേതരായ ചെക്കോട്ടി, കണ്ണന്‍.
Earliest communist activist Illath Meethal Kelappan passed away at Cheruvannur