---
title: "സപ്താഹ കമ്മറ്റി രൂപീകരിച്ച് കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രം "
english_title: "Kizhinanyam Narasimha Murthy Temple formed Saptaha Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90730/kizhinanyam-narasimha-murthy-temple-formed-saptaha-committee"
published_at: "2023-01-16T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c57fdd65a4c_OBIT_CARD_JPG.JPG"
keywords: []
---

# സപ്താഹ കമ്മറ്റി രൂപീകരിച്ച് കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രം 

> **Lead Summary:** **പേരാമ്പ്ര: **കിഴിഞ്ഞാണ്യം ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ 2023 മെയ് 1 മുതല്‍ 8 വരെ കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരി നടത്തുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ നടത്തിപ്പിനുവേണ്ടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി.എം സജു( വാര്‍ഡ് 15), മിനി പൊന്‍പറ ( വാര്‍ഡ് 14), അര്‍ജുന്‍ കറ്റയാട്ട് (വാര്‍ഡ് 16) എന്നിവര്‍ രക്ഷാധികാരികളും ഗോവിന്ദന്‍ ഗ്രാന്‍ഡ് ഹൗസ് (ചെയര്‍മാന്‍), ഒ.കെ.ബാലകൃഷ്ണന്‍, സരോജിനി അമ്മ ശിവപുരി, പുഷ്പ പ്രശാന്തി (വൈസ് ചെയര്‍മാന്‍/ വൈസ് ചെയര്‍പേഴ്‌സണ്‍), ധര്‍മ്മരാജന്‍ പൈത്തോടി (ജനറല്‍ കണ്‍വീനര്‍), സി.ടി. രാധാകൃഷ്ണന്‍, ഹര്‍ഷ കുമാര്‍ സ്വസ്തി. ( ജോ: കണ്‍വീനര്‍മാര്‍), ശ്രീലകം സുരേഷ് കുമാര്‍ ( ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന 101 അംഗ സപ്താഹക്കമ്മറ്റി രൂപീകരിച്ചു.

## Article Content

**പേരാമ്പ്ര: **കിഴിഞ്ഞാണ്യം ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ 2023 മെയ് 1 മുതല്‍ 8 വരെ കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരി നടത്തുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ നടത്തിപ്പിനുവേണ്ടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി.എം സജു( വാര്‍ഡ് 15), മിനി പൊന്‍പറ ( വാര്‍ഡ് 14), അര്‍ജുന്‍ കറ്റയാട്ട് (വാര്‍ഡ് 16) എന്നിവര്‍ രക്ഷാധികാരികളും ഗോവിന്ദന്‍ ഗ്രാന്‍ഡ് ഹൗസ് (ചെയര്‍മാന്‍), ഒ.കെ.ബാലകൃഷ്ണന്‍, സരോജിനി അമ്മ ശിവപുരി, പുഷ്പ പ്രശാന്തി (വൈസ് ചെയര്‍മാന്‍/ വൈസ് ചെയര്‍പേഴ്‌സണ്‍), ധര്‍മ്മരാജന്‍ പൈത്തോടി (ജനറല്‍ കണ്‍വീനര്‍), സി.ടി. രാധാകൃഷ്ണന്‍, ഹര്‍ഷ കുമാര്‍ സ്വസ്തി. ( ജോ: കണ്‍വീനര്‍മാര്‍), ശ്രീലകം സുരേഷ് കുമാര്‍ ( ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന 101 അംഗ സപ്താഹക്കമ്മറ്റി രൂപീകരിച്ചു.

ശ്രീലകം സുരേഷ് കുമാര്‍ അദ്ധ്യക്ഷനായി. സി.ടി. രാധാകൃഷ്ണന്‍ സ്വാഗതവും സുമ.പി.വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90730/kizhinanyam-narasimha-murthy-temple-formed-saptaha-committee)