---
title: " ആവള അയ്യോത്ത് തറവാട് ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ കര്‍മ്മം ജനുവരി 27 ന്"
english_title: "Re-consecration ceremony of Avala Ayyoth Tharavad Temple on 27th January"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90796/re-consecration-ceremony-of-avala-ayyoth-tharavad-temple-on-27th-january"
published_at: "2023-01-17T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c641aaa4183_1ambhalam.jpg"
keywords: []
---

#  ആവള അയ്യോത്ത് തറവാട് ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ കര്‍മ്മം ജനുവരി 27 ന്

> **Lead Summary:** **ആവള :** ആവള അയ്യോത്ത് തറവാട് ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ കര്‍മ്മം ജനുവരി 27ന് കാലത്ത് 9.50നും 10.30നും ഇടയില്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**ആവള :** ആവള അയ്യോത്ത് തറവാട് ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ കര്‍മ്മം ജനുവരി 27ന് കാലത്ത് 9.50നും 10.30നും ഇടയില്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

പുനഃപ്രതിഷ്ഠാ കര്‍മ്മത്തിനായ് ക്ഷേത്ര പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി. കൂടാതെ ജനുവരി 23, 24 തിയ്യതികളിലായി വേര്‍പാട് ഹോമം നടക്കും.

പിതൃക്കള്‍ക്കായി വേര്‍പാട് ഹോമം നടത്തേണ്ടവര്‍ ജനുവരി 23 ന് മുമ്പേ വെള്ളി പ്രതിമ എത്തിക്കണമെന്നും ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90796/re-consecration-ceremony-of-avala-ayyoth-tharavad-temple-on-27th-january)