പേരാമ്പ്ര: കായണ്ണ ബസാറിലെ തൃക്കോട്ട് കുന്നുമ്മല്‍ ഖദീജ (98) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദുല്ല.

മക്കള്‍: ഫാത്തിമ, റുഖിയ, റംല. മരുമക്കള്‍: ബീരാന്‍ കുട്ടി, അബൂബക്കര്‍ പാണ്ടിക്കോട്, പരേതനായ അമ്മോട്ടി.
Khadija of Trikot Kunummal of Kayanna Bazar passed away