---
title: "പുതിയപ്പുറം അപകട മേഖല; പുതിയ ഉത്തരവ് പുറപ്പെടുവിച്ച് കമ്മീഷന്‍ "
english_title: "PuTHIYyuppuram danger zone; Commission issued a fresh order"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90898/puthiyyuppuram-danger-zone-commission-issued-a-fresh-order"
published_at: "2023-01-17T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6b0d4266a2_OBIT_CARD_JPG.JPG"
keywords: []
---

# പുതിയപ്പുറം അപകട മേഖല; പുതിയ ഉത്തരവ് പുറപ്പെടുവിച്ച് കമ്മീഷന്‍ 

> **Lead Summary:** **പേരാമ്പ്ര: **നടുവണ്ണൂര്‍ പുതിയപ്പുറം റോഡ് നവീകരണം അപകടങ്ങള്‍ കുറക്കാന്‍ അനിവാര്യമാണെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

## Article Content

**പേരാമ്പ്ര: **നടുവണ്ണൂര്‍ പുതിയപ്പുറം റോഡ് നവീകരണം അപകടങ്ങള്‍ കുറക്കാന്‍ അനിവാര്യമാണെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ഇതിനെതിരെ മൂന്നു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കുവാന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ക്കും നിര്‍ദ്ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90898/puthiyyuppuram-danger-zone-commission-issued-a-fresh-order)