---
title: "കല്പത്തൂര്‍ മനയില്‍ കുഞ്ഞിമാത അന്തരിച്ചു "
english_title: "Kunji Mata passed away in Kalpathur Mana"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90927/kunji-mata-passed-away-in-kalpathur-mana"
published_at: "2023-01-17T22:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6d11f6531d_OBIT_CARD_JPG.JPG"
keywords: []
---

# കല്പത്തൂര്‍ മനയില്‍ കുഞ്ഞിമാത അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കല്പത്തൂര്‍ മനയില്‍ കുഞ്ഞിമാത അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടു വളപ്പില്‍. ഭര്‍ത്താവ്: പരേതനായ ചാത്തപ്പന്‍.

## Article Content

**പേരാമ്പ്ര: **കല്പത്തൂര്‍ മനയില്‍ കുഞ്ഞിമാത അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടു വളപ്പില്‍. ഭര്‍ത്താവ്: പരേതനായ ചാത്തപ്പന്‍.

മക്കള്‍: സുഭാഷ് ചന്ദ്രന്‍, മീന കുമാരി മഞ്ഞക്കുളം, പരേതയ പ്രേമകുമാരി കോട്ടക്കല്‍. മരുമക്കള്‍: കെ.പി ശ്രീധരന്‍ കോട്ടക്കല്‍ ( RTd. ഡെപ്യൂട്ടി തസില്‍ദാര്‍ ), വി.പി രവീന്ദ്രന്‍ മഞ്ഞക്കുളം (RTD. സെക്രട്ടറി ഹൗസിങ് സൊസൈറ്റി മേപ്പയൂര്‍ ), ശകുന്തള കൈവേലി.

സഹോദരങ്ങള്‍: പി.പി കുഞ്ഞിക്കണ്ണന്‍, പി.പി ഗോപാലന്‍, പരേതരായ പി.പി കുഞ്ഞിരാമന്‍, പി.പി കല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90927/kunji-mata-passed-away-in-kalpathur-mana)