---
title: "ആലക്കാട്ട് നാരായണന്‍ നായര്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു"
english_title: "Allakat Narayanan Nair death anniversary observed perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91042/allakat-narayanan-nair-death-anniversary-observed-perambra"
published_at: "2023-01-18T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7cd7f8bc23_1a1.jpg"
keywords: []
---

# ആലക്കാട്ട് നാരായണന്‍ നായര്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര : **ആലക്കാട്ട് നാരായണന്‍ നായര്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര : **ആലക്കാട്ട് നാരായണന്‍ നായര്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു.

ബിജെപി പേരാമ്പ്ര മണ്ഡലം മുന്‍ പ്രസിഡന്റും മുതിര്‍ന്ന ജനകീയ നേതാവുമായിരുന്ന ആലക്കാട്ട് നാരായണന്‍ നായരുടെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.

കുടുംബാഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുമായി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടാതെ ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍, ജനറല്‍ സെക്രട്ടറി എം. മോഹനന്‍, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ്, ജനറല്‍ സെക്രടറി തറമല്‍ രാഗേഷ്, ജുബിന്‍ ബാലകൃഷ്ണന്‍, കെ. അനൂപ്, കെ.ടി. വിനോദന്‍, കെ.പി. ബാബു, ടി.എം. ഹരിദാസ്, സി.കെ. ലീല, പി.സി. പ്രസന്ന, ഇല്ലത്ത് മോഹനന്‍, എന്‍.ഇ. ചന്ദ്രന്‍, ശ്രീഗേഷ് കുട്ടോത്ത്, കെ.പി.ടി. വല്‍സലന്‍, ഇ.സി. അഭിലാഷ്, സന്തോഷ് പതിറ്റടുത്ത്, കെ.കെ. സജിവന്‍, എ.കെ. സന്തോഷ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91042/allakat-narayanan-nair-death-anniversary-observed-perambra)