---
title: "എലത്തൂര്‍ കോരപ്പുഴ പാലത്തിനു സമീപത്തെ മരമില്ലിനു തീപിടിച്ചു"
english_title: "A wood mill near the Elathur Korapuzha bridge caught fire"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91147/a-wood-mill-near-the-elathur-korapuzha-bridge-caught-fire"
published_at: "2023-01-19T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8c82591df4_1maram.jpg"
keywords: []
---

# എലത്തൂര്‍ കോരപ്പുഴ പാലത്തിനു സമീപത്തെ മരമില്ലിനു തീപിടിച്ചു

> **Lead Summary:** ** എലത്തൂര്‍: **എലത്തൂര്‍ കോരപ്പുഴ പാലത്തിനു സമീപത്തെ മരമില്ലിനു തീപിടിച്ചു.

## Article Content

** എലത്തൂര്‍: **എലത്തൂര്‍ കോരപ്പുഴ പാലത്തിനു സമീപത്തെ മരമില്ലിനു തീപിടിച്ചു.

ഇന്ന് പുലര്‍ച്ചെ 1 മണിയോടു കൂടിയാണ് തീപിടുത്തം ഉണ്ടായത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് ബീച്ചില്‍ നിന്നും അഗ്നിരക്ഷാസേനയെതി തീ അണച്ചു.

പെട്ടന്ന് തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വലിയ നാശനഷ്ടം ഉണ്ടായിട്ടില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91147/a-wood-mill-near-the-elathur-korapuzha-bridge-caught-fire)