---
title: "മരുതേരി കക്കറേമ്മല്‍ കുഞ്ഞി മൊയ്തീന്‍ അന്തരിച്ചു"
english_title: "Marutheri Kakaremmal Kunhi Moiteen passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91452/marutheri-kakaremmal-kunhi-moiteen-passed-away"
published_at: "2023-01-20T17:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca7f0a91c04_1_moytheen.jpg"
keywords: []
---

# മരുതേരി കക്കറേമ്മല്‍ കുഞ്ഞി മൊയ്തീന്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** മരുതേരി കക്കറേമ്മല്‍ കുഞ്ഞി മൊയ്തീന്‍ അന്തരിച്ചു. ഭാര്യ: സൈനബ.

## Article Content

** പേരാമ്പ്ര:** മരുതേരി കക്കറേമ്മല്‍ കുഞ്ഞി മൊയ്തീന്‍ അന്തരിച്ചു. ഭാര്യ: സൈനബ.

മക്കള്‍: ആഷിഖ്, സഫീര്‍, സഫീന. മരുമകന്‍: സിറാജ് പരപ്പില്‍ (പേരാമ്പ്ര).

സഹോദരങ്ങള്‍: മായന്‍കുട്ടി, ഇബ്രാഹിം, ബിയ്യാത്തുമ്മ, പരേതനായ കുഞ്ഞൂട്യാലി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91452/marutheri-kakaremmal-kunhi-moiteen-passed-away)