---
title: "പള്ളിയാറകണ്ടി-പുതിയേടത്ത് റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "The Palliyarakandi-Puthiyedath road was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91486/the-palliyarakandi-puthiyedath-road-was-inaugurated"
published_at: "2023-01-20T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cab63d03a58_OBIT_CARD_JPG.JPG"
keywords: []
---

# പള്ളിയാറകണ്ടി-പുതിയേടത്ത് റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് പള്ളിയാറകണ്ടി-പുതിയേടത്ത് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കൂത്താളി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് പള്ളിയാറകണ്ടി-പുതിയേടത്ത് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് വി.എം അനൂപ്കുമാര്‍, രാജന്‍, ജയദേവന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വാര്‍ഡ് മെംമ്പര്‍ കെ.പി സജീഷ് അധ്യക്ഷനായി. സിഡിഎസ് മെമ്പര്‍ കൃഷ്ണവേണി സ്വാഗതവും മൂസ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91486/the-palliyarakandi-puthiyedath-road-was-inaugurated)