---
title: "പെരിഞ്ചേരിക്കടവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായമേക്കറ ഗോപാലന്‍ അന്തരിച്ചു"
english_title: "Perincherikadav Congress worker Mekara Gopalan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91508/perincherikadav-congress-worker-mekara-gopalan-passed-away"
published_at: "2023-01-20T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cac7bf830fa_OBIT_CARD_JPG.JPG"
keywords: []
---

# പെരിഞ്ചേരിക്കടവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായമേക്കറ ഗോപാലന്‍ അന്തരിച്ചു

> **Lead Summary:** ** ചെറുവണ്ണൂര്‍: **പെരിഞ്ചേരിക്കടവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മേക്കറ ഗോപാലന്‍ അന്തരിച്ചു. ഭാര്യ: ശാരദ.

## Article Content

** ചെറുവണ്ണൂര്‍: **പെരിഞ്ചേരിക്കടവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മേക്കറ ഗോപാലന്‍ അന്തരിച്ചു. ഭാര്യ: ശാരദ.

മക്കള്‍: ശാലിനി, ചിഞ്ചു, ജിത്തു. മരുമകന്‍: ഷിഖില്‍ലാല്‍ വേളം. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ജാനകി, സുരേഷ്, സുധ, ഷിജു, നിഷ, പരേതനായ രാജീവന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91508/perincherikadav-congress-worker-mekara-gopalan-passed-away)