---
title: "തുറയൂര്‍ പഞ്ചായത്ത് വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു "
english_title: "Thurayur Panchayat organized women's league meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91558/thurayur-panchayat-organized-womens-league-meeting"
published_at: "2023-01-21T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb7dd28a709_1ks.jpg"
keywords: []
---

# തുറയൂര്‍ പഞ്ചായത്ത് വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **തുറയൂര്‍ : **തുറയൂര്‍ പഞ്ചായത്ത് വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു.

## Article Content

**തുറയൂര്‍ : **തുറയൂര്‍ പഞ്ചായത്ത് വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ ലീഗ് സംഗമം സി.എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. സുബൈദ പിലാക്കാട്ട് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് മുഖ്യാതിഥിയായി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ആയ ഷമീമ മുഖ്യപ്രഭാഷണം നടത്തി.

അഷിത നടുക്കാട്ടില്‍, എം.പി. ശരീഫ, എം.എം. ആയിഷ, എം.എം. ഷംസീന അസ്ലം, ടി.ടി. ആയിഷ, ഹാജിറ പാട്ടത്തില്‍, നഷീദ, സറീന മരിതേരി, നസീമ, ഹഫ്സത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91558/thurayur-panchayat-organized-womens-league-meeting)