---
title: "വാളൂര്‍ ഗവ. യുപി സ്‌ക്കൂള്‍ റിട്ട: പ്രധാനധ്യാപകന്‍ പൈതോത്ത് കിഴക്കെ വാഴവളപ്പില്‍ കെ.വി. ശ്രീനിവാസന്‍ അന്തരിച്ചു "
english_title: "Valur Govt. UP School Retired: Headmaster Pythoth kizhakke vazhavalappil KV Srinivasan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91777/valur-govt-up-school-retired-headmaster-pythoth-kizhakke-vazhavalappil-kv-srinivasan-passed-away"
published_at: "2023-01-22T15:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd08fa52ec5_1awq.jpg"
keywords: []
---

# വാളൂര്‍ ഗവ. യുപി സ്‌ക്കൂള്‍ റിട്ട: പ്രധാനധ്യാപകന്‍ പൈതോത്ത് കിഴക്കെ വാഴവളപ്പില്‍ കെ.വി. ശ്രീനിവാസന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **വാളൂര്‍ ഗവ. യു.പി. സ്‌ക്കൂള്‍ പ്രധാനാധ്യാപകനായിരുന്ന പൈതോത്ത് കിഴക്കെ വാഴവളപ്പില്‍ കെ.വി. ശ്രീനിവാസന്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര : **വാളൂര്‍ ഗവ. യു.പി. സ്‌ക്കൂള്‍ പ്രധാനാധ്യാപകനായിരുന്ന പൈതോത്ത് കിഴക്കെ വാഴവളപ്പില്‍ കെ.വി. ശ്രീനിവാസന്‍ അന്തരിച്ചു.

ഭാര്യ: പുഷ്പ (അധ്യാപിക വടക്കുമ്പാട് ജിഎല്‍പി സ്‌കൂള്‍). മക്കള്‍: ശ്രുതി, സോന. മരുമകന്‍ : സനൂപ്.

സഹോദരങ്ങള്‍: ശോഭന, ബാബുരാജ്, പരേതനായ ചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91777/valur-govt-up-school-retired-headmaster-pythoth-kizhakke-vazhavalappil-kv-srinivasan-passed-away)