മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ഗ്രാമമാകാന്‍ നാടാകെ നാടന്‍കോഴി പദ്ധതിയുമായ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്

മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ഗ്രാമമാകാന്‍ നാടാകെ നാടന്‍കോഴി പദ്ധതിയുമായ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്
Nov 6, 2021 01:20 PM | By Perambra Editor

പേരാമ്പ്ര: നാലുവര്‍ഷത്തിനുള്ളില്‍ മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ഗ്രാമം എന്ന ലക്ഷ്യവുമായി നാടാകെ നാടന്‍കോഴി പദ്ധതിയുമായ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്.

ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നാടാകെ നാടന്‍കോഴി പദ്ധതി വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് 2000 കോഴികളെ ഇതിന്റെ ഭാഗമായ് വിതരണം ചെയ്തു.



ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.പി റീന അധ്യക്ഷയായി.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി അശോകന്‍, എം.പി സത്യവതി, എന്‍.പി. ജാനു, കെ. ആതിര, ഫാത്തിമ, അബ്ദുല്‍ സല്‍മാന്‍ എന്നിവര്‍ ആശംസകളേകി.

പാലേരി വെറ്റിനറി സര്‍ജന്‍ എസ്. ശബരീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞ

Changaroth Grama Panchayat launches Nadankozhi project to make the village self-sufficient in egg production

Next TV

Related Stories
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

Mar 28, 2024 11:08 AM

മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച്...

Read More >>
വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

Mar 27, 2024 06:20 PM

വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു വധക്കേസ് നിര്‍ണ്ണായക...

Read More >>
സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

Mar 27, 2024 02:28 PM

സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

വടകര പാര്‍ലിമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയില്‍ നടന്ന റോഡ് ഷോ...

Read More >>
കാലാലയങ്ങളുടെ ഹൃദയം കീഴടക്കി കെ.കെ ഷൈലജയുടെ പര്യടനം

Mar 27, 2024 10:52 AM

കാലാലയങ്ങളുടെ ഹൃദയം കീഴടക്കി കെ.കെ ഷൈലജയുടെ പര്യടനം

കാലാലയങ്ങളുടെ ഹൃദയം കീഴടക്കി വടകര പാലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.കെ ഷൈലജയുടെ...

Read More >>
ഡയറ്റ് കോഴിക്കോട് ജില്ലാതല മികവ് പുരസ്കാരങ്ങൾ വിതരണം ചെയ്തു

Mar 26, 2024 04:33 PM

ഡയറ്റ് കോഴിക്കോട് ജില്ലാതല മികവ് പുരസ്കാരങ്ങൾ വിതരണം ചെയ്തു

മികച്ച പ്രകടനം കാഴ്ച്ചവെച്ച ഉപജില്ലകള്‍ക്കും ഉപജില്ല കണ്‍വീനര്‍മാര്‍ക്കും പുരസ്‌കാരങ്ങള്‍...

Read More >>
Top Stories