---
title: "മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ് "
english_title: "Vacancy of Data Entry Operator in Mepayyur Family Health Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92207/vacancy-of-data-entry-operator-in-mepayyur-family-health-centre"
published_at: "2023-01-24T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfea3b6e831_OBIT_CARD_JPG.JPG"
keywords: []
---

# മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ് 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ നിയമനത്തിനായി നാളെ 11മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. പിഎസ്സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ നിയമനത്തിനായി നാളെ 11മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. പിഎസ്സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92207/vacancy-of-data-entry-operator-in-mepayyur-family-health-centre)