---
title: "തിരുവോട് മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു "
english_title: "Thiruvode Meethale Rarari Gopalakurup passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92272/thiruvode-meethale-rarari-gopalakurup-passed-away"
published_at: "2023-01-25T10:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0b2ceb0a90_1rarari.JPG"
keywords: []
---

# തിരുവോട് മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു 

> **Lead Summary:** ** വാകയാട്:** തിരുവോട് മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു. ഭാര്യ: ഓമന അമ്മ.

## Article Content

** വാകയാട്:** തിരുവോട് മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു. ഭാര്യ: ഓമന അമ്മ.

മക്കള്‍: ശിവദാസന്‍, പ്രവീണ്‍ കുമാര്‍ (വിമുക്തഭടന്‍), സുജിത് (സെക്രട്ടറി സി.പി.ഐ.എം. കാരോപ്പാറ ബ്രാഞ്ച്, കിയാഡ് കോ കൂട്ടാലിട).

മരുമക്കള്‍: ഗിരിജ (അവിടനല്ലൂര്‍), പ്രിയ (ഉള്ളിയേരി 19), സുജ (ഉള്ളിയേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92272/thiruvode-meethale-rarari-gopalakurup-passed-away)