---
title: "കടിയങ്ങാട് കല്ലൂര് മാണിക്കോത്ത് പുത്തന്‍പുരയില്‍ താമസിക്കും തെയ്യംമ്പാടി കണ്ണോത്ത് അബ്ദുള്ള അന്തരിച്ചു "
english_title: "Kadiangad Kallur Manikoth resided in Puthanpurayil Theyambadi Kannoth Abdullah passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92276/kadiangad-kallur-manikoth-resided-in-puthanpurayil-theyambadi-kannoth-abdullah-passed-away"
published_at: "2023-01-25T10:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0b7aa13f24_1abdhulla.JPG"
keywords: []
---

# കടിയങ്ങാട് കല്ലൂര് മാണിക്കോത്ത് പുത്തന്‍പുരയില്‍ താമസിക്കും തെയ്യംമ്പാടി കണ്ണോത്ത് അബ്ദുള്ള അന്തരിച്ചു 

> **Lead Summary:** **കടിയങ്ങാട് : **കല്ലൂര് മാണിക്കോത്ത് പുത്തന്‍പുരയില്‍ താമസിക്കും തെയ്യംമ്പാടി കണ്ണോത്ത് അബ്ദുള്ള അന്തരിച്ചു.

## Article Content

**കടിയങ്ങാട് : **കല്ലൂര് മാണിക്കോത്ത് പുത്തന്‍പുരയില്‍ താമസിക്കും തെയ്യംമ്പാടി കണ്ണോത്ത് അബ്ദുള്ള അന്തരിച്ചു.

ഖബറടക്കം ഇന്ന് കാലത്ത് 11 മണിക്ക് നരിക്കോട്ടുമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ആയിഷ.

മക്കള്‍: ഹമീദ് തലായി, ഹാജറ, റഫീഖ്, ഇസ്മായില്‍ (സിറ്റി ഹോട്ടല്‍ കടിയങ്ങാട് ).

മരുമക്കള്‍: മറിയം (പേരാമ്പ്ര), ബഷീര്‍ (കോട്ടക്കല്‍), സമീറ (മടപ്പള്ളി), സാജിദ (കുരാച്ചുണ്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92276/kadiangad-kallur-manikoth-resided-in-puthanpurayil-theyambadi-kannoth-abdullah-passed-away)