---
title: "ജനകീയമുക്ക് പനയുള്ളകണ്ടി അമ്മത് ഹാജി അന്തരിച്ചു "
english_title: "janakeeyamukku ammadhaji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92586/janakeeyamukku-ammadhaji-passed-away"
published_at: "2023-01-26T18:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d281acd5aa5_OBIT_CARD_JPG.JPG"
keywords: []
---

# ജനകീയമുക്ക് പനയുള്ളകണ്ടി അമ്മത് ഹാജി അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **ജനകീയമുക്ക് പനയുള്ള കണ്ടി അമ്മത് ഹാജി അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ജനകീയമുക്ക് പനയുള്ള കണ്ടി അമ്മത് ഹാജി അന്തരിച്ചു.

ഇന്ന് രാത്രി 10 മണി എളമ്പിലാട് പള്ളി ഖബർസ്ഥാനിൽ

ഭാര്യ: ആയിഷ. മക്കള്‍: പി.കെ കുഞ്ഞബ്ദുള്ള (മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ പ്രസിഡന്റ്), മൊയ്തി, ഫാത്വിമ.

മരുമക്കള്‍: കുഞ്ഞബ്ദുള്ള ചീതൂര്, റാബിയ, ആയിഷ. സഹോദരങ്ങള്‍: കുഞ്ഞാലി ഹാജി, മൊയ്തു ഹാജി, പരേതരായ കുഞ്ഞയിശ, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92586/janakeeyamukku-ammadhaji-passed-away)