---
title: "കന്നാട്ടി വഞ്ചീക്കൂളി ദേവസ്ഥാനത്ത് പുനപ്രതിഷ്ഠ മഹോത്സവം മാറ്റി വെച്ചു "
english_title: "Punapratishtha mahotsavam at Kannatti Vanchikooli Devasthanam was postponed."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92612/punapratishtha-mahotsavam-at-kannatti-vanchikooli-devasthanam-was-postponed"
published_at: "2023-01-26T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d293c076742_OBIT_CARD_JPG.JPG"
keywords: []
---

# കന്നാട്ടി വഞ്ചീക്കൂളി ദേവസ്ഥാനത്ത് പുനപ്രതിഷ്ഠ മഹോത്സവം മാറ്റി വെച്ചു 

> **Lead Summary:** **പേരാമ്പ്ര: **പാലേരി കന്നാട്ടി വഞ്ചീക്കൂളി ദേവസ്ഥാനത്ത് ഫിബ്രവരി ഒന്നിന് നടത്താനിരുന്ന പുന:പ്രതിഷ്ഠാ മഹോത്സവം തന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതിനാല്‍ ചടങ്ങ് മാറ്റി വെച്ചതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **പാലേരി കന്നാട്ടി വഞ്ചീക്കൂളി ദേവസ്ഥാനത്ത് ഫിബ്രവരി ഒന്നിന് നടത്താനിരുന്ന പുന:പ്രതിഷ്ഠാ മഹോത്സവം തന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതിനാല്‍ ചടങ്ങ് മാറ്റി വെച്ചതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

പുനപ്രതിഷ്ഠ മഹോത്സവം ഫെബ്രുവരി 16 വ്യാഴാഴ്ചയും ഫിബ്രവരി 16, 17, 18(കുംഭം 4, 5 6 ) തീയതികളില്‍ പുന:പ്രതിഷ്ഠയോടു കൂടി ഉല്‍ത്സവവും നടത്തപ്പെടുന്നതാണന്നും ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92612/punapratishtha-mahotsavam-at-kannatti-vanchikooli-devasthanam-was-postponed)