കീഴ്പ്പയ്യൂര്‍ മണപ്പുറം ഈന്ത്യാട്ട് ഫാത്വിമ നിര്യാതയായി

കീഴ്പ്പയ്യൂര്‍ മണപ്പുറം ഈന്ത്യാട്ട് ഫാത്വിമ നിര്യാതയായി
Nov 6, 2021 09:00 PM | By Perambra Editor

കീഴ്പ്പയ്യൂര്‍ മണപ്പുറം: പരേതനായ ഈന്ത്യാട്ട് സുലൈമാന്‍ ഹാജിയുടെ ഭാര്യ ഫാത്വിമ (75) നിര്യാതയായി. മക്കള്‍ അമ്മദ്(ഖത്തര്‍), മുനീര്‍(ഖത്തര്‍), അമീറുദ്ദീന്‍ (ദുബൈ ), കുഞ്ഞാമി, സൈനബ, നഫീസ, സുബൈദ.

മരുമക്കള്‍ അമ്മദ് വാളിയില്‍ മീത്തല്‍, അബ്ദുറഹ്മാന്‍ ചെറുവണ്ണൂര്‍, മുഹമ്മദ് പാണ്ടിക്കോട്, മൂസ ചെറുവണ്ണൂര്‍, സറീന ചെറുവണ്ണൂര്‍, സലീന പാലേരി, റോസിന തോലേരി.

സഹോദരങ്ങള്‍ കുന്നുമ്മല്‍ ഇബ്റാഹീം, ചേക്ക്, കുഞ്ഞാമി ചെറിയേരി, പരേതരായ അമ്മദ്, മൊയ്ദീന്‍. മേപ്പയ്യൂര്‍ എളമ്പിലാട് ഖാദി നിസാര്‍ റഹ്മാനി സഹോദരപുത്രനാണ്.

Keerappayyoor Manappuram India Fatima passes away

Next TV

Related Stories
കല്ലൂര്‍ക്കാവ് കണിച്ചിത്താഴ  കെ.ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Apr 22, 2024 12:12 PM

കല്ലൂര്‍ക്കാവ് കണിച്ചിത്താഴ കെ.ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കല്ലൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്ലൂര്‍ക്കാവ് കണിച്ചിത്താഴ കെ.ടി കുഞ്ഞിക്കണ്ണന്‍ (88) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട്...

Read More >>
ചാനിയംകടവ് പടിക്കല്‍ ബാലകുറുപ്പ് അന്തരിച്ചു

Apr 22, 2024 10:29 AM

ചാനിയംകടവ് പടിക്കല്‍ ബാലകുറുപ്പ് അന്തരിച്ചു

ചാനിയംകടവ് പടിക്കല്‍ ബാലകുറുപ്പ് (76 )...

Read More >>
പൈതോത്ത് നടുക്കണ്ടി സൂപ്പി അന്തരിച്ചു

Apr 21, 2024 09:18 PM

പൈതോത്ത് നടുക്കണ്ടി സൂപ്പി അന്തരിച്ചു

മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരി പൈതോത്ത് നടുക്കണ്ടി സൂപ്പി (72 )...

Read More >>
കാരയാട് മലവെട്ടും ചാലില്‍ കല്യാണി അന്തരിച്ചു

Apr 20, 2024 03:22 PM

കാരയാട് മലവെട്ടും ചാലില്‍ കല്യാണി അന്തരിച്ചു

കാരയാട് മലവെട്ടും ചാലില്‍ കല്യാണി...

Read More >>
പേരാമ്പ്ര അമ്പാളിത്താഴെ ചെട്ട്യാന്‍ കണ്ടി സി.സി അതുല്‍ അന്തരിച്ചു

Apr 20, 2024 12:56 PM

പേരാമ്പ്ര അമ്പാളിത്താഴെ ചെട്ട്യാന്‍ കണ്ടി സി.സി അതുല്‍ അന്തരിച്ചു

പേരാമ്പ്ര ചേനോളി റോഡിലെ ഓട്ടോ ഡ്രൈവര്‍, അമ്പാളിത്താഴെ ചെട്ട്യാന്‍ കണ്ടി സി.സി. അതുല്‍ (25) അന്തരിച്ചു. സംസ്‌കാരം ഉച്ചകഴിഞ്ഞ്...

Read More >>
കല്‍പ്പത്തൂര്‍ മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ.വി സുരേഷ് അന്തരിച്ചു

Apr 20, 2024 10:52 AM

കല്‍പ്പത്തൂര്‍ മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ.വി സുരേഷ് അന്തരിച്ചു

കല്‍പ്പത്തൂര്‍ മമ്മളിക്കുളത്ത് സുദര്‍ശനില്‍ കെ.വി സുരേഷ് (61) (റിട്ട: ഓഫീസ് അസിസ്റ്റന്റ്, പേരാമ്പ്ര എയുപി സ്‌കൂള്‍) അന്തരിച്ചു, സംസ്‌കാരം...

Read More >>
Top Stories