---
title: "ചേനോളി ചേണിയാംകണ്ടി ഫൈസല്‍ തങ്ങള്‍ (തിക്കോടി) അന്തരിച്ചു"
english_title: "Chenoli Cheniyamkandi Faisal Thangal (Thikodi) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92780/chenoli-cheniyamkandi-faisal-thangal-thikodi-passed-away"
published_at: "2023-01-27T16:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3ab98c5b10_1fisal.jpg"
keywords: []
---

# ചേനോളി ചേണിയാംകണ്ടി ഫൈസല്‍ തങ്ങള്‍ (തിക്കോടി) അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ചേനോളി ചേണിയാംകണ്ടി ഫൈസല്‍ തങ്ങള്‍ (തിക്കോടി) അന്തരിച്ചു. ഭാര്യ : സുനീറ ( ചേനോളി ).

## Article Content

** പേരാമ്പ്ര:** ചേനോളി ചേണിയാംകണ്ടി ഫൈസല്‍ തങ്ങള്‍ (തിക്കോടി) അന്തരിച്ചു. ഭാര്യ : സുനീറ ( ചേനോളി ).

മക്കള്‍: ഫര്‍ഹാന, ഫിദഫാത്തിമ, മുഹമ്മദ് ഫാസില്‍. മരുമകന്‍ : സന്‍ജിദ് (മുയിപ്പോത്ത്).

സഹോദരങ്ങള്‍: ഇമ്പിച്ചിക്കോയ തങ്ങള്‍, ഹാഷിം തങ്ങള്‍, നജുമ, സഫീന, അനസ് തങ്ങള്‍, യൂനസ് തങ്ങള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92780/chenoli-cheniyamkandi-faisal-thangal-thikodi-passed-away)