---
title: "നരയംകുളം തണ്ടപ്പുറത്തുമ്മല്‍ വീട്ടില്‍ അമ്മുക്കുട്ടി അമ്മ അന്തരിച്ചു "
english_title: "Ammukutty amma passed away at Thandapurathummal house in Narayamkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92817/ammukutty-amma-passed-away-at-thandapurathummal-house-in-narayamkulam"
published_at: "2023-01-27T19:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3e004dfdc8_OBIT_CARD_JPG.JPG"
keywords: []
---

# നരയംകുളം തണ്ടപ്പുറത്തുമ്മല്‍ വീട്ടില്‍ അമ്മുക്കുട്ടി അമ്മ അന്തരിച്ചു 

> **Lead Summary:** **കൂട്ടാലിട:** നരയംകുളം തണ്ടപ്പുറത്തുമ്മല്‍ വീട്ടില്‍ അമ്മുക്കുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പവ്വായി രാഘവന്‍ നമ്പ്യാര്‍.

## Article Content

**കൂട്ടാലിട:** നരയംകുളം തണ്ടപ്പുറത്തുമ്മല്‍ വീട്ടില്‍ അമ്മുക്കുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പവ്വായി രാഘവന്‍ നമ്പ്യാര്‍.

മക്കള്‍: ശാന്തകുമാരി, രമാദേവി (ഇരുവരും കൂട്ടാലിട), ലീലാവതി. മരുമക്കള്‍: മാധവന്‍ നായര്‍( മൂടാടി) , രാജന്‍ നായര്‍(വാകയാട്), പി. ഗോപാലന്‍ നമ്പ്യാര്‍ നരയംകുളം( കൂട്ടാലിട റോയല്‍ ഓഡിറ്റോറിയം). സഞ്ചയനം തിങ്കള്‍

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92817/ammukutty-amma-passed-away-at-thandapurathummal-house-in-narayamkulam)