---
title: "വാകയാട് മേച്ചേരി ജാനകി അമ്മ അന്തരിച്ചു "
english_title: "Vakayadu Mecheri Janaki Amma passed away naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92970/vakayadu-mecheri-janaki-amma-passed-away-naduvannur"
published_at: "2023-01-28T13:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4dc101f41a_1amma5.jpg"
keywords: []
---

# വാകയാട് മേച്ചേരി ജാനകി അമ്മ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍ :** വാകയാട് മേച്ചേരി ജാനകി അമ്മ നടുവണ്ണൂര്‍ തച്ചിനാനിതാഴെ വീട്ടില്‍ അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍ :** വാകയാട് മേച്ചേരി ജാനകി അമ്മ നടുവണ്ണൂര്‍ തച്ചിനാനിതാഴെ വീട്ടില്‍ അന്തരിച്ചു.

സംസ്‌കാരം ഇന്ന് 4 മണിക്ക് വാകയാട് ചോലമല തറവാട് വളപ്പില്‍. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍.

മക്കള്‍ : രവി മേച്ചേരി (മുന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് അംഗം), പത്മാവതി (വയനാട്, റിട്ട. പഞ്ചായത്ത്), ശാന്ത, വിശ്വനാഥന്‍.

മരുമക്കള്‍ : വിജയലഷ്മി (കുന്നത്തറ ), ശങ്കരനാരായണന്‍ നായര്‍ (വയനാട്, അമ്പലവയല്‍ ), സുധാകരന്‍ (കുന്നരംവെള്ളി), സരസ്വതി (അസിസ്റ്റന്റ് മാനേജര്‍ കേരളബേങ്ക് പേരാമ്പ്ര).

സഹോദരങ്ങള്‍: കോറോത്ത് പത്മിനിഅമ്മ (വാകയാട് ), രാജന്‍ ചോലമല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92970/vakayadu-mecheri-janaki-amma-passed-away-naduvannur)