എടവരാട്: എടവന ചിരുത (97) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ ചെക്കോട്ടി.
മക്കൾ: നാരായണി, കമല, ഗീത,
മരുമക്കൾ: കുഞ്ഞിരാമൻ എരവട്ടൂർ, രവി എരവട്ടൂർ
സഹോദരങ്ങൾ: പരേതരായ ചോയി, കുഞ്ഞിരാമൻ, ചാത്തു
Edavarad Edavan Chirutha passed away