ബാലുശ്ശേരി: പരേതരായ ഏരതോട്ടത്തിൽ (കരുമല) ചോയിയുടെയും തിരുമാലക്കുട്ടിയുടെയും മകൻ ഇ.ടി. കരുണാകരൻ(78) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കരുമലയിലെ വീട്ടുവളപ്പിൽ.
ഭാര്യ: ലളിത.
മക്കൾ: ഇ.ടി. ബിനോയ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികുളം, ബാലുശ്ശേരി ബ്ലോക്ക് അംഗം,ശിവപുരം ഡിവിഷൻ), ബിജലി. മരുമക്കൾ: ഷാജു (അധ്യാപകൻ കക്കഞ്ചേരി എഎൽപി സ്കൂൾ), ബബിനാറാണി (പയിമ്പ്ര)
സഹോദരങ്ങൾ: പരേതനായ ഇ.ടി. ശ്രീധരൻ (വട്ടോളിബസാർ), മീനാക്ഷി(കോക്കല്ലൂർ), സൗദമിനി(കിനാലൂർ) ഇ.ടി. പത്മനാഭൻ(കരുമല).
ET in Karumala Erathottam. Karunakaran passed away