മേപ്പയ്യൂർ: കെ.കെ. പക്രൻ മലയിൽ(75) അന്തരിച്ചു.
ഭാര്യ:പാത്തു.
മക്കൾ:സുധീർ, സുനിത്ത്, സീനത്ത്.
മരുമക്കൾ: അസ്സൈനാർ എടപ്പള്ളി(കാരയാട്), ഇ.എം. അബ്ദുറഹിമാൻ (ഖത്തർ), ഷമീന.
സഹോദരങ്ങൾ: പരേതരായ പാറപ്പുറത്ത് അമ്മത്ഹാജി, പോക്കർ, മൊയ്തി, മൂസ്സ, അസ്സൈനാർ.
KK in Mepayyur hill. Pakran passed away