---
title: "ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ സഹോദരി ഭര്‍ത്താവ് വെള്ളിയൂര്‍ മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു"
english_title: "Ramachandran, sister husband of TP Ramakrishnan MLA, passed away at Manapat in Velliyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93312/ramachandran-sister-husband-of-tp-ramakrishnan-mla-passed-away-at-manapat-in-velliyur"
published_at: "2023-01-30T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d74de5d5a0c_1krishnendhu.jpg"
keywords: []
---

# ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ സഹോദരി ഭര്‍ത്താവ് വെള്ളിയൂര്‍ മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ സഹോദരി ഭര്‍ത്താവ് വെള്ളിയൂരിലെ മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര:** ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ സഹോദരി ഭര്‍ത്താവ് വെള്ളിയൂരിലെ മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു.

ഡിസംബര്‍ 15 ന് വെള്ളിയൂരില്‍ റോഡ് മുറിച്ചുകടക്കവേ ആംബുലന്‍സ് തട്ടിപരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: സൗമിനി.

മക്കള്‍: നീനു, കൃഷ്ണേന്ദു. മരുമക്കള്‍: വിപിന്‍ (അത്തോളി ), അഭിനന്ദ് കല്ലോട് (മര്‍ച്ചന്റ് നേവി ).

സഹോദരങ്ങള്‍: രവി, ശശി, വനജ (കൊയിലാണ്ടി), പരേതരായ നളിനി, സുധീന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93312/ramachandran-sister-husband-of-tp-ramakrishnan-mla-passed-away-at-manapat-in-velliyur)