---
title: "ചെറുവണ്ണൂര്‍ ഗവ: ആയുര്‍വേദ ആശുപത്രിക്ക് സമീപം കുഴിച്ചാലില്‍ വിജയന്‍ അന്തരിച്ചു "
english_title: "Cheruvannur  Govt:  Ayurveda Hospital near kuzhichalil  Vijayan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93381/cheruvannur-near-govt-ayurveda-hospital-kuzhichalil-vijayan-passed-away"
published_at: "2023-01-30T14:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d784cec4713_1vijayan.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഗവ: ആയുര്‍വേദ ആശുപത്രിക്ക് സമീപം കുഴിച്ചാലില്‍ വിജയന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂര്‍ ഗവ: ആയുര്‍വേദ ആശുപത്രിക്ക് സമീപം കുഴിച്ചാലില്‍ വിജയന്‍ അന്തരിച്ചു. ഭാര്യ: ലത.

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂര്‍ ഗവ: ആയുര്‍വേദ ആശുപത്രിക്ക് സമീപം കുഴിച്ചാലില്‍ വിജയന്‍ അന്തരിച്ചു. ഭാര്യ: ലത.

മക്കള്‍: വിഷ്ണുപ്രസാദ്, ഹരിപ്രസാദ്. മരുമകള്‍: അശ്വതി.

സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ഗിരിജ, രാധ (മുതുവണ്ണാച്ച), ജാനകി (എടവരാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93381/cheruvannur-near-govt-ayurveda-hospital-kuzhichalil-vijayan-passed-away)