---
title: "കീഴരിയൂര്‍ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ"
english_title: "Kunjaisha will live in Keezhriyur Naranam in Kuttiparam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93510/kunjaisha-will-live-in-keezhriyur-naranam-in-kuttiparam"
published_at: "2023-01-30T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7ff8a87a6c_OBIT_CARD_JPG.JPG"
keywords: []
---

# കീഴരിയൂര്‍ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ

> **Lead Summary:** ** മേപ്പയ്യൂര്‍: **കീഴരിയൂര്‍ പള്ളിക്കല്‍മീത്തല്‍ പരേതനായ ഹസ്സന്‍കുട്ടിയുടെ ഭാര്യ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു.

## Article Content

** മേപ്പയ്യൂര്‍: **കീഴരിയൂര്‍ പള്ളിക്കല്‍മീത്തല്‍ പരേതനായ ഹസ്സന്‍കുട്ടിയുടെ ഭാര്യ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു.

മകന്‍: അഷറഫ്. മരുമകള്‍: ഷമീറ(കീഴ്പയ്യൂര്‍). സഹോദരങ്ങള്‍: കുഞ്ഞാമിന വാല്യക്കോട്,സൈനബ കീഴരിയൂര്‍, അബ്ദുറഹിമാന്‍ പയ്യോളി (ബഹറൈന്‍), പരേതരായ മറിയം, കുഞ്ഞമ്മദ്, ഇബ്രാഹിം, നഫീസ .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93510/kunjaisha-will-live-in-keezhriyur-naranam-in-kuttiparam)