---
title: "നൊച്ചാട് പാറക്കൊമ്പത്ത് മൊയ്തി അന്തരിച്ചു "
english_title: "Moiti passed away at Nochad Parakombath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93549/moiti-passed-away-at-nochad-parakombath"
published_at: "2023-01-31T10:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8a1c925e4c_1moythi.jpg"
keywords: []
---

# നൊച്ചാട് പാറക്കൊമ്പത്ത് മൊയ്തി അന്തരിച്ചു 

> **Lead Summary:** **നൊച്ചാട്:** പാറക്കൊമ്പത്ത് മൊയ്തി അന്തരിച്ചു. ഭാര്യ: പാത്തുമ്മ.

## Article Content

**നൊച്ചാട്:** പാറക്കൊമ്പത്ത് മൊയ്തി അന്തരിച്ചു. ഭാര്യ: പാത്തുമ്മ.

മക്കള്‍: ഫിയാസ് (ദുബൈ), ഫിറോസ് (സൗദി). മരുമക്കള്‍: നിഷീത, റിയാന.

സഹോദരങ്ങള്‍: അമ്മത്, അസ്സയിനാര്‍, അബ്ദുല്‍ അസീസ് (റിട്ട: അധ്യാപകന്‍, നൊച്ചാട് HSS ), അബ്ദുസലാം, പരേതരായ മാമത് കുട്ടി, അബ്ദുള്ള, ഉമ്മര്‍, ഇബ്രാഹിം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93549/moiti-passed-away-at-nochad-parakombath)