---
title: "വേദവ്യാസ ചാരിറ്റബിള്‍& എജ്യുക്കേഷന്‍ ട്രസ്റ്റ് പ്രസിഡണ്ട് കല്ലോത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു "
english_title: "Kalloth Balakrishnan, President of Vedavyasa Charitable & Education Trust passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93686/kalloth-balakrishnan-president-of-vedavyasa-charitable-education-trust-passed-away"
published_at: "2023-01-31T19:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d923f155f4b_OBIT_CARD_JPG.JPG"
keywords: []
---

# വേദവ്യാസ ചാരിറ്റബിള്‍& എജ്യുക്കേഷന്‍ ട്രസ്റ്റ് പ്രസിഡണ്ട് കല്ലോത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വേദവ്യാസ ചാരിറ്റബിള്‍& എജ്യുക്കേഷന്‍ ട്രസ്റ്റ് പ്രസിഡണ്ടും പെന്‍ഷനേഴ്‌സ് സംഘ് പേരാമ്പ്ര ബ്ലോക്ക് സമിതി അധ്യക്ഷനുമായ കല്ലോത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **വേദവ്യാസ ചാരിറ്റബിള്‍& എജ്യുക്കേഷന്‍ ട്രസ്റ്റ് പ്രസിഡണ്ടും പെന്‍ഷനേഴ്‌സ് സംഘ് പേരാമ്പ്ര ബ്ലോക്ക് സമിതി അധ്യക്ഷനുമായ കല്ലോത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു.

സംസ്‌കാരം ബുധനാഴ്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. പേരാമ്പ്ര എ.യു.പി സ്‌ക്കൂള്‍ മുന്‍ പ്രധാന അധ്യാപകനും ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം മുന്‍ സെക്രട്ടറിയുമായിരുന്നു.

ഭാര്യ: കമല (റിട്ട: ടീച്ചര്‍ പുറമേരി രാജാസ് ഹൈസ്‌ക്കൂള്‍). മക്കള്‍ : വിവേക് (ബ്രാഞ്ച് മേനേജര്‍ ജിയോ, കോഴിക്കോട് ) . ഡോ.ദിവ്യ (ഇംഗ്ലണ്ട്). മരുമക്കള്‍: ഷിംലി (അധ്യാപിക പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), ജിതിന്‍ (ഖത്തര്‍ ) .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93686/kalloth-balakrishnan-president-of-vedavyasa-charitable-education-trust-passed-away)