---
title: "പേരാമ്പ്ര ലാസ്റ്റ് കല്ലോട് മുണ്ടോട്ടില്‍ ചെക്കിണി അന്തരിച്ചു "
english_title: "Perambra Last Kalloto Mundottil Chekini passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93946/perambra-last-kalloto-mundottil-chekini-passed-away"
published_at: "2023-02-01T22:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da95907d894_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ലാസ്റ്റ് കല്ലോട് മുണ്ടോട്ടില്‍ ചെക്കിണി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ലാസ്റ്റ് കല്ലോട് മുണ്ടോട്ടില്‍ ചെക്കിണി അന്തരിച്ചു. ഭാര്യ: ദേവി മക്കള്‍: ബിനീഷ് ( കെഎസ്ആര്‍ടിസി ), ബീന( കെഎസ്ആര്‍ടിസി).

## Article Content

**പേരാമ്പ്ര: **ലാസ്റ്റ് കല്ലോട് മുണ്ടോട്ടില്‍ ചെക്കിണി അന്തരിച്ചു. ഭാര്യ: ദേവി മക്കള്‍: ബിനീഷ് ( കെഎസ്ആര്‍ടിസി ), ബീന( കെഎസ്ആര്‍ടിസി).

മരുമക്കള്‍: ഭാസ്‌കരന്‍( ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കാസര്‍ഗോഡ്), സുനിജ ( സെന്റ് മീരാസ് പബ്ലിക് സ്‌കൂള്‍). സഹോദരങ്ങള്‍: ജാനകി കരുവണ്ണൂര്‍, പരേതനായ കുഞ്ഞിരാമന്‍ മുണ്ടോട്ടില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93946/perambra-last-kalloto-mundottil-chekini-passed-away)