കായണ്ണ: പഞ്ചായത്തിലെ 1,2,3,11 വാര്‍ഡിലെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള പരിശീലനം കായണ്ണ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. പതിനൊന്നാം വാര്‍ഡ് മെമ്പര്‍ കെ.സി ഗാന അധ്യക്ഷയായി.
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.കെ രജിത ഉദ്ഘാടനം ചെയ്തു.
ജില്ലാ ആര്പിഎഎം രാമചന്ദ്രന് ക്ലാസെടുത്തു. എഡിഎസ് അംഗങ്ങളും സിഡിഎസ് അംഗങ്ങളും പങ്കെടുത്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ വി.കെ പത്മിനി സ്വാഗതം പറഞ്ഞു.
Auxiliary group members were trained