---
title: "പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട: അധ്യാപിക ഞാവള്ളില്‍ വിലങ്ങുപാറ റോസ്ലിന്‍ സക്കറിയാസ് അന്തരിച്ചു "
english_title: "Perambra Higher Secondary School Retired: Teacher Roselyn Zacharias of njavallil Vilangupara passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94011/perambra-higher-secondary-school-retired-teacher-roselyn-zacharias-of-njavallil-vilangupara-passed-away"
published_at: "2023-02-02T10:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db44610e54e_1aup.jpg"
keywords: []
---

# പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട: അധ്യാപിക ഞാവള്ളില്‍ വിലങ്ങുപാറ റോസ്ലിന്‍ സക്കറിയാസ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട: അധ്യാപികയും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ഞാവള്ളില്‍ വിലങ്ങുപാറ റോസ്ലിന്‍ സക്കറിയാസ് അന്തരിച്ചു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട: അധ്യാപികയും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ഞാവള്ളില്‍ വിലങ്ങുപാറ റോസ്ലിന്‍ സക്കറിയാസ് അന്തരിച്ചു.

സംസ്‌കാരം കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്ര ദേവാലയ കുടുംബകല്ലറയില്‍.

പാവര്‍ട്ടി മാളിയേക്കല്‍ പുല്ലന്‍ കുടബാംഗമാണ്. ഭര്‍ത്താവ് : പരേതനായ ഞാവള്ളില്‍ വിലങ്ങുപാറ വി.കെ. സക്കറിയാസ് (പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട: അദ്ധ്യാപകന്‍).

മക്കള്‍ : ഡോ. മീന സക്കറിയാസ് (യൂഎസ്എ), ലിസി സക്കറിയാസ് ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് റിട്ടയേര്‍ഡ് ), ഡോ. ബെന്നി സക്കറിയാസ് ( ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഇഎസ്‌ഐ കോഴിക്കോട് റിട്ടയേര്‍ഡ്).

മരുമക്കള്‍ : ഡോ. അഗസ്റ്റിന്‍ ജോസഫ് വാളുരാന്‍ ( യൂഎസ്എ ), ജോണ്‍ ജോസഫ് ( റിട്ട: മാനേജര്‍ കാത്തലിക് സിറിയന്‍ ബാങ്ക് ),ബീന വര്‍ഗീസ് ഇടശ്ശേരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94011/perambra-higher-secondary-school-retired-teacher-roselyn-zacharias-of-njavallil-vilangupara-passed-away)