---
title: "നൊച്ചാട് ആശാരികണ്ടി കല്യാണി അന്തരിച്ചു "
english_title: "Nochad Asarikandi Kalyani passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94020/nochad-asarikandi-kalyani-passed-away"
published_at: "2023-02-02T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db4c18ef7b9_1_KALLIYANI.jpg"
keywords: []
---

# നൊച്ചാട് ആശാരികണ്ടി കല്യാണി അന്തരിച്ചു 

> **Lead Summary:** ** നൊച്ചാട് :** ആശാരികണ്ടി കല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍.

## Article Content

** നൊച്ചാട് :** ആശാരികണ്ടി കല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍.

മക്കള്‍: തങ്കമണി (റിട്ട. അധ്യാപിക ), സരോജിനി, ജാനകി (KSFE ഏജന്റ് ), പ്രകാശന്‍ (അമ്പാടി ടെക്‌സ്‌ടൈല്‍സ് പേരാമ്പ്ര).

മരുമക്കള്‍: രാഘവന്‍ പന്നിമുക്ക് (റിട്ട. അദ്ധ്യാപകന്‍), കുഞ്ഞിക്കണ്ണന്‍ (കാവുന്തറ), രാജന്‍ കോമത്ത് (ചാലിക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94020/nochad-asarikandi-kalyani-passed-away)