---
title: "ചേനോളി അമ്പാളിത്താഴ നന്‍മനക്കണ്ടി താമസിക്കും ചുള്ളിക്കണ്ടി ഹസ്സന്‍ അന്തരിച്ചു "
english_title: "Chenoli Ambalithazha will live in Nanmanakandi Chullikandi Hassan has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94028/chenoli-ambalithazha-will-live-in-nanmanakandi-chullikandi-hassan-has-passed-away"
published_at: "2023-02-02T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db4fb4767c6_1_hassan.jpg"
keywords: []
---

# ചേനോളി അമ്പാളിത്താഴ നന്‍മനക്കണ്ടി താമസിക്കും ചുള്ളിക്കണ്ടി ഹസ്സന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** ചേനോളി അമ്പാളിത്താഴ നന്‍മനക്കണ്ടി താമസിക്കുന്ന ചുള്ളിക്കണ്ടി ഹസ്സന്‍ അന്തരിച്ചു. ഭാര്യ: ഖദീജ.

## Article Content

** പേരാമ്പ്ര:** ചേനോളി അമ്പാളിത്താഴ നന്‍മനക്കണ്ടി താമസിക്കുന്ന ചുള്ളിക്കണ്ടി ഹസ്സന്‍ അന്തരിച്ചു. ഭാര്യ: ഖദീജ.

മക്കള്‍: സുലൈഖ, സഫിയ, റഷീദ് ഹസ്സന്‍ (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ്, ബോബി കിഡ്‌സ് പേരാമ്പ്ര).

മരുമക്കള്‍: സൂപ്പി (കമ്പളക്കാട്), പി.സി. മുഹമ്മദ് (കായണ്ണ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ്), റീഹ ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94028/chenoli-ambalithazha-will-live-in-nanmanakandi-chullikandi-hassan-has-passed-away)