കായണ്ണ : നമ്പ്രത്തുമ്മല്‍ ഗോപാലന്‍ (വന്ദന) (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പ്രേമ.

മക്കള്‍ : പ്രവീണ്‍, പ്രബിത, പ്രദീഷ്. മരുമക്കള്‍: ജിജില (മേപ്പയ്യൂര്‍), ഷാജി (മൂലാട് ), ധന്യ (കോഴിക്കോട് ).
സഹോദരങ്ങള്‍: ജാനകി (കക്കാടുമ്മല്‍), നാരായണന്‍, മാധവി, പാര്‍വ്വതി (ചാലില്‍), ദേവകി (കിഴക്കന്‍ പേരാമ്പ്ര), ശങ്കരന്‍ വൈദ്യര്‍, പരേതരായ രാഘവന്‍, ശാരദ, നാരായണി.
Kayanna Nambrathummal Gopalan (Vandana) passed away