---
title: " എല്‍ഐസിയിലൂടെ ഇനി എല്ലാ മാസവും പരിധിയില്ലാതെ സമ്പാദിക്കാം"
english_title: "With LIC now you can earn unlimited every month perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94379/with-lic-now-you-can-earn-unlimited-every-month-perambra"
published_at: "2023-02-03T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dce64fb5148_1_lic.jpg"
keywords: []
---

#  എല്‍ഐസിയിലൂടെ ഇനി എല്ലാ മാസവും പരിധിയില്ലാതെ സമ്പാദിക്കാം

> **Lead Summary:** **പേരാമ്പ്ര**: പഠനത്തോടൊപ്പം ജോലി ചെയ്തു നേട്ടങ്ങള്‍ കൈവരിക്കാന്‍ എല്‍ഐസി യിലൂടെ ഒരവസരം.

## Article Content

**പേരാമ്പ്ര**: പഠനത്തോടൊപ്പം ജോലി ചെയ്തു നേട്ടങ്ങള്‍ കൈവരിക്കാന്‍ എല്‍ഐസി യിലൂടെ ഒരവസരം.

പഠനത്തോടൊപ്പം ജോലിചെയ്യാനും, ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നവര്‍ക്കും, പുതിയ ജോലി തേടുന്നവര്‍ക്കുമായി എല്‍ഐസി കരിയര്‍ ഏജന്റ് ഒഴിവുകളിലേക്ക് (കമ്മിഷന് പുറമെ മാസം 5000 രൂപയുടെ സ്‌റ്റൈപ്പന്റോടുകൂടി) ഉടന്‍ നിയമനം.

പേരാമ്പ്ര, നൊച്ചാട്, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, ചങ്ങരോത്ത്, നടുവണ്ണൂര്‍, കായണ്ണ, കൂത്താളി, മേപ്പയൂര്‍, ചെറുവണ്ണൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന.

ഫെബ്രുവരി 9 വ്യാഴാഴ്ച കാലത്ത് 10:00 മണിക്ക് പേരാമ്പ്ര ചെമ്പ്ര റോഡ് സംഗം തീയേറ്ററിന് എതിര്‍വശത്തുള്ള പ്രൊഫഷണല്‍ ട്രെയിനിങ് അക്കാദമി, റെയ്ഡ്‌കോ ബില്‍ഡിംഗിലായിരിക്കും ഇന്റ്‌റര്‍വ്യൂ നടത്തുക.

35 വയസ്സിനു താഴെയുള്ള +2 / SSLC യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി 9847328421, 8848258021 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94379/with-lic-now-you-can-earn-unlimited-every-month-perambra)