---
title: "പൈതോത്ത് പനക്കാട് എഴുത്തച്ഛന്‍ കണ്ടിയില്‍ ജാനകി അമ്മ അന്തരിച്ചു "
english_title: "Janaki Amma passed away at Pythoth Panakkad Ezhutachchan Kandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94473/janaki-amma-passed-away-at-pythoth-panakkad-ezhutachchan-kandi"
published_at: "2023-02-03T22:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd4517442bb_OBIT_CARD_JPG.JPG"
keywords: []
---

# പൈതോത്ത് പനക്കാട് എഴുത്തച്ഛന്‍ കണ്ടിയില്‍ ജാനകി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പൈതോത്ത് പനക്കാട് എഴുത്തച്ഛന്‍ കണ്ടിയില്‍ പരേതനായ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ ജാനകി അമ്മ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **പൈതോത്ത് പനക്കാട് എഴുത്തച്ഛന്‍ കണ്ടിയില്‍ പരേതനായ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ ജാനകി അമ്മ അന്തരിച്ചു.

മക്കള്‍ ലീല, സത്യന്‍, പ്രമീള, രജനി, പരേതനായ മോഹനന്‍.

മരുമക്കള്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ (ഉള്ള്യേരി), ശ്രീധരന്‍ (റിട്ട. പ്രധാനാധ്യാപകന്‍ വെങ്ങപ്പറ്റ ഹൈസ്‌ക്കൂള്‍), പ്രഭാകരന്‍ (കൂത്താളി), പുഷ്പ (ഉള്ള്യേരി).

സഹോദരങ്ങള്‍ ചന്തുനായര്‍ (മുതുകാട്), ലക്ഷ്മി അമ്മ, പരേതരായ കേളപ്പന്‍ നായര്‍ , ഉണ്ണികൃഷ്ണന്‍ നായര്‍, കമല അമ്മ, നിര്‍മ്മല അമ്മ. സഞ്ചയനം ശനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94473/janaki-amma-passed-away-at-pythoth-panakkad-ezhutachchan-kandi)