സാക്ഷരതാ പരീക്ഷ മികവുത്സവം കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ നടന്നു

സാക്ഷരതാ പരീക്ഷ മികവുത്സവം കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ നടന്നു
Nov 8, 2021 11:23 AM | By Perambra Editor

പേരാമ്പ്ര: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷന്റെയും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സാക്ഷരതാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ചോദ്യപേപ്പര്‍ വിതരണം ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലില്‍ അധ്യക്ഷനായി.

സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ 156 കേന്ദ്രങ്ങളിലായി 1617 പേര്‍ പരീക്ഷ എഴുതി.

ബാലകൃഷ്ണന്‍ (ജില്ലാ സാക്ഷരതാമിഷന്‍), ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.എം. ശ്രീജിത്ത്, എം.എം പ്രദീപന്‍, വിനിഷാ ദിനേശന്‍, ബിന്ദു സജി, പ്രൊജക്ടര്‍ മാരായ പി.ബി. നാരായണി, ടി.എ. അജിത എന്നിവര്‍ സംസാരിച്ചു.

Literacy Exam Excellence Festival Kozhikode District Level Inauguration was held at Chakkitapara Grama Panchayat

Next TV

Related Stories
വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

Mar 29, 2024 12:01 PM

വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്റെ ഭാര്യ...

Read More >>
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

Mar 28, 2024 09:09 PM

ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി...

Read More >>
പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

Mar 28, 2024 06:14 PM

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്...

Read More >>
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

Mar 28, 2024 05:26 PM

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ്...

Read More >>
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
Top Stories