---
title: "യൂനിറ്റി ബാഡ്മിന്റന്‍ ഇന്‍ഡോര്‍ & ഫിറ്റ്‌നസ് സോണ്‍ മേപ്പയ്യൂരില്‍ "
english_title: "Unity Badminton Indoor & Fitness Zone at Mappayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94929/unity-badminton-indoor-fitness-zone-at-mappayyur"
published_at: "2023-02-05T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfc7b1adcbc_OBIT_CARD_JPG.JPG"
keywords: []
---

# യൂനിറ്റി ബാഡ്മിന്റന്‍ ഇന്‍ഡോര്‍ & ഫിറ്റ്‌നസ് സോണ്‍ മേപ്പയ്യൂരില്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **യൂനിറ്റി മേപ്പയ്യൂര്‍ പുതുതായി പണിത ബാഡ്മിന്റന്‍ ഇന്‍ഡോര്‍ & ഫിറ്റ്‌നസ് സോണ്‍ മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **യൂനിറ്റി മേപ്പയ്യൂര്‍ പുതുതായി പണിത ബാഡ്മിന്റന്‍ ഇന്‍ഡോര്‍ & ഫിറ്റ്‌നസ് സോണ്‍ മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി മണി, മേപ്പയ്യൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്റ്റര്‍ പി.പി.ഉണ്ണികൃഷ്ണന്‍, വിവിധ രാഷ്ട്രീയ സാമൂഹിക പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് പ്രമുഖ താരങ്ങള്‍ അണിനിരന്ന ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94929/unity-badminton-indoor-fitness-zone-at-mappayyur)