---
title: "ആവള കുട്ടോത്ത് തിരുമംഗലത്ത് പൊയില്‍ അമ്മാളു അമ്മ അന്തരിച്ചു "
english_title: "Ammalu Amma passed away at Avala Kutoth Thirumangalam Poil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95043/ammalu-amma-passed-away-at-avala-kutoth-thirumangalam-poil"
published_at: "2023-02-06T13:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0afc09e1e7_1_AMMA1.jpg"
keywords: []
---

# ആവള കുട്ടോത്ത് തിരുമംഗലത്ത് പൊയില്‍ അമ്മാളു അമ്മ അന്തരിച്ചു 

> **Lead Summary:** ** എരവട്ടൂര്‍** : ആവള കുട്ടോത്ത് തിരുമംഗലത്ത് പൊയില്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** എരവട്ടൂര്‍** : ആവള കുട്ടോത്ത് തിരുമംഗലത്ത് പൊയില്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍.

മക്കള്‍: ടി.പി. രാജന്‍ എരവട്ടൂര്‍ (റിട്ട. അധ്യാപകന്‍ മേപ്പയില്‍ എസ്ബി സ്‌ക്കൂള്‍), ടി.പി. ജനാര്‍ദ്ദനന്‍ കുട്ടോത്ത് (റിട്ട. മാനേജര്‍ മന്തരത്തൂര്‍ കേ. ഓപ്പ് ബാങ്ക് മണിയൂര്‍), ടി.പി. ശശിധരന്‍ (റിട്ട. അധ്യാപകന്‍ ജിയുപി സ്‌ക്കൂള്‍ പേരാമ്പ്ര), ടി.പി. പ്രേമ (എടവരാട്).

മരുമക്കള്‍: കെ. രമ (ആര്‍ഡി ഏജന്റ് പേരാമ്പ്ര പോസ്റ്റ് ഓഫീസ് ), എന്‍.കെ. രതി (ചേരാപുരം), കെ.സി. രജനി (കന്നാട്ടി), ഒ. കുഞ്ഞികൃഷ്ണക്കുറുപ്പ് (എടവരാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95043/ammalu-amma-passed-away-at-avala-kutoth-thirumangalam-poil)