---
title: "ചക്കിട്ടപ്പാറ ഞാവള്ളില്‍ തീക്കുഴി വയലില്‍ ജോസഫ് (കുഞ്ഞേപ്പ്) അന്തരിച്ചു "
english_title: "Joseph (Kunjep) passed away in  Chakkittapara Njavalli thikuzhi vayalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95074/joseph-kunjep-passed-away-in-chakkittapara-njavalli-thikuzhi-vayalil"
published_at: "2023-02-06T14:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0bf6576803_1awsap.jpg"
keywords: []
---

# ചക്കിട്ടപ്പാറ ഞാവള്ളില്‍ തീക്കുഴി വയലില്‍ ജോസഫ് (കുഞ്ഞേപ്പ്) അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ഞാവള്ളില്‍ തീക്കുഴി വയലില്‍ ജോസഫ് (കുഞ്ഞേപ്പ് -101) അന്തരിച്ചു.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ഞാവള്ളില്‍ തീക്കുഴി വയലില്‍ ജോസഫ് (കുഞ്ഞേപ്പ് -101) അന്തരിച്ചു.

സംസ്‌കാരം ചൊവ്വാഴ്ച്ച കാലത്ത് 10.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: പരേതയായ കത്രീന. മക്കള്‍: മേരി, ജോസ്, അന്നക്കുട്ടി, ത്രേസ്യാമ്മ (റിട്ട. പ്രധാനധ്യാപിക എന്‍.എസ്.എസ്. യുപി സ്‌കൂള്‍ കൊട്ടിയൂര്‍), എലിസബത്ത്, തോമസ് തീക്കുഴി വയലില്‍ (ഫാര്‍മേഴ്സ് റിലീഫ് ഫോറം സംസ്ഥാന കമ്മറ്റി അംഗം), ലിന്‍സി.

മരുമക്കള്‍: പിയൂസ് തിരുതാളില്‍ എണ്ണപ്പാറ കാഞ്ഞങ്ങാട്, ശാന്തകുമാര്‍ കാഞ്ഞിരത്തിങ്കല്‍ കൊട്ടിയൂര്‍, ബേബി മച്ചുകുഴിയില്‍ കൂമ്പാറ, ത്രേസ്യാമ്മ വട്ടുകളത്തില്‍ പുല്ലൂരാംപാറ, ജോര്‍ജീന മക്കോളില്‍ കോടഞ്ചേരി, പരേതരായ അപ്പച്ചന്‍ തെങ്ങും മൂട്ടില്‍ പുന്നക്കല്‍, രാജു വളവനാനിക്കല്‍ ചമല്‍.

സഹോദരങ്ങള്‍: കുര്യന്‍ പുല്ലൂരാംപാറ, സിസ്റ്റര്‍ സോസിമ കര്‍മലീത്താ കോണ്‍വെന്റ് മുട്ടുചിറ പാല, പരേതരായ ചാക്കോ തീക്കുഴി വയലില്‍ ചക്കിട്ടപാറ, ഏലിക്കുട്ടി മറ്റത്തില്‍പ്പാറ തുടങ്ങനാട്, മറിയക്കുട്ടി ഞെഴുകും കാട്ടില്‍ കൂരാച്ചുണ്ട്, ത്രേസ്യാമ്മ പൊന്നെടുത്താംകുഴി എരപ്പാംതോട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95074/joseph-kunjep-passed-away-in-chakkittapara-njavalli-thikuzhi-vayalil)