---
title: "കൂത്താളി വെള്ളൂചാലില്‍ മീത്തല്‍ പറായി അന്തരിച്ചു "
english_title: "Koothali Vellochalil Meethal Parai passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95269/koothali-vellochalil-meethal-parai-passed-away"
published_at: "2023-02-07T10:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1dbd38fdfc_1amma3.jpg"
keywords: []
---

# കൂത്താളി വെള്ളൂചാലില്‍ മീത്തല്‍ പറായി അന്തരിച്ചു 

> **Lead Summary:** **കൂത്താളി**: കൂത്താളി വെള്ളൂചാലില്‍ മീത്തല്‍ പറായി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ അരിപ്പന്‍.

## Article Content

**കൂത്താളി**: കൂത്താളി വെള്ളൂചാലില്‍ മീത്തല്‍ പറായി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ അരിപ്പന്‍.

മക്കള്‍: കല്യാണി (അത്തോളി), ശാന്ത (പുതുശ്ശേരിതാഴെ), രാധ (അമ്പായതോട്), ഗീത (കാപ്പുമ്മല്‍), അനില്‍ (കൂത്താളി), ചന്ദ്രന്‍ (കൂത്താളി), പരേതയായ ഉഷ (നൊച്ചാട്).

സഹോദരങ്ങള്‍: കല്യാണി (മുളിയങ്ങല്‍), നാരായണന്‍ (പാണ്ടികോട്), ദേവി (കൈപ്രം), പരേതനായ ബാലന്‍ (മുതുകാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95269/koothali-vellochalil-meethal-parai-passed-away)