---
title: "വെളളിമാടുകുന്നിലെ സാമൂഹ്യനീതി സമുച്ചയത്തിലെ മരങ്ങള്‍ ലേലം ചെയ്യുന്നു "
english_title: "Auction of trees at the social justice complex in Vellalimadukun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95323/auction-of-trees-at-the-social-justice-complex-in-vellalimadukun"
published_at: "2023-02-07T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e205e38695b_1_maram.jpg"
keywords: []
---

# വെളളിമാടുകുന്നിലെ സാമൂഹ്യനീതി സമുച്ചയത്തിലെ മരങ്ങള്‍ ലേലം ചെയ്യുന്നു 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് വെളളിമാടുകുന്നിലെ സാമൂഹ്യനീതി സമുച്ചയത്തിലെ മരങ്ങള്‍ (പുളിമരം, മാവ് ) ലേലം ചെയ്യുന്നു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് വെളളിമാടുകുന്നിലെ സാമൂഹ്യനീതി സമുച്ചയത്തിലെ മരങ്ങള്‍ (പുളിമരം, മാവ് ) ലേലം ചെയ്യുന്നു.

ഫെബ്രുവരി 16 ന് ഉച്ചക്ക് 2 മണിക്ക് വെളളിമാടുകുന്ന് ഗവ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ വെച്ചാണ് പരസ്യമായി ലേലം ചെയ്യുന്നത്.

ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം 2 മണിക്കു മുന്‍പായി 1000 രൂപ ഇഎംഡി ആയി ഓഫീസില്‍ കെട്ടിവെയ്ക്കണം.

ലേലം കൊളളുന്ന വ്യക്തി ലേലത്തുകയും നികുതിയും അടക്കമുളള തുക ഓഫീസില്‍ അടച്ച് 10 ദിവസത്തിനുളളില്‍ മരം മുറിച്ച് നീക്കം ചെയ്യണം.

വിശദവിവരങ്ങള്‍ക്ക് ഗവ ആഫ്റ്റര്‍ കെയര്‍ ഹോം ഓഫീസ്, മേരിക്കുന്ന് പി ഒ, കോഴിക്കോട് 12 - ഓഫീസില്‍ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95323/auction-of-trees-at-the-social-justice-complex-in-vellalimadukun)