ചങ്ങരോത്ത് പന്തിരിക്കരയില്‍ മിന്നല്‍ പരിശോധനയുമായി ആരോഗ്യവകുപ്പ്

ചങ്ങരോത്ത് പന്തിരിക്കരയില്‍ മിന്നല്‍ പരിശോധനയുമായി ആരോഗ്യവകുപ്പ്
Nov 8, 2021 10:35 PM | By Perambra Editor

 പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കര ടൗണില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന. ബേക്കറി, ടീ ഷോപ്പ്, മീന്‍കട, മറ്റു ഭക്ഷ്യ വില്‍പനശാലകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

ശുചിത്വ പരിപാലനം, വൃത്തിഹീനവും ഭക്ഷണം കൈകാര്യം ചെയ്യുന്നതിലെ പാകപ്പിഴകളും, വെള്ളത്തിന്റെ ഗുണനിലവാരം, ആഹാരം എടുത്തു കൊടുക്കുന്ന രീതി ഇവയിലൊക്കെ ശുചിത്വം പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ വകുപ്പ് നിബന്ധനകളും മാര്‍ഗനിര്‍ദേശങ്ങളും അനുസരിക്കാത്തവര്‍ക്കെതിരെ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ടി പ്രെമീള മുന്നറിയിപ്പു നല്‍കി.

പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ടി പ്രമീള, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി ഷാജി, ജോബിന്‍ വര്‍ഗീസ്, കുമാരി അമൃത, കുമാരി കൃഷ്‌ണേന്ദു, ജെപിഎച്ച്എന്‍ കെ സരിത, സില്‍ജനാരായണന്‍, റീജ എന്നിവര്‍ പങ്കെടുത്തു.

ശുചിത്വം ഉറപ്പാക്കുന്നതിന് നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ മെഡിക്കല്‍ ഓഫീസര്‍ ആനന്ദ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാര്‍ എന്നിവര്‍ തീരുമാനിച്ചു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Department of Health with lightning inspection at Changaroth Panthirikara

Next TV

Related Stories
ചവറം മൂഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Mar 29, 2024 07:03 PM

ചവറം മൂഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. ജാനകിക്കാടിന് സമീപം ചവറം മൂഴിയിലാണ്...

Read More >>
എടവരാട് ചേനായി കടവും തോട്ടത്ത മണ്ണില്‍ കടവും ശുചീകരിച്ചു സര്‍ഗ എടവരാട്

Mar 29, 2024 05:17 PM

എടവരാട് ചേനായി കടവും തോട്ടത്ത മണ്ണില്‍ കടവും ശുചീകരിച്ചു സര്‍ഗ എടവരാട്

പുഴകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണല്ലോ നമ്മുടെ പുഴ...

Read More >>
ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ശബാന ബഷീറിന്

Mar 29, 2024 03:55 PM

ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ശബാന ബഷീറിന്

അല്‍ സഹറ പാരന്റ്‌സ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് നേടിയ ശബാന ബഷീറിന്...

Read More >>
വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

Mar 29, 2024 12:01 PM

വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്റെ ഭാര്യ...

Read More >>
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

Mar 28, 2024 09:09 PM

ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി...

Read More >>
Top Stories










News Roundup