---
title: "  പ്രശസ്ത കോലധാരി സനീഷിനെ പട്ടും വളയും പണിക്കര്‍ സ്ഥാനവും നല്‍കി ആദരിക്കുന്നു"
english_title: "Satish is honored with a silk bracelet and Panicker position"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95881/satish-is-honored-with-a-silk-bracelet-and-panicker-position"
published_at: "2023-02-09T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4c853c2f1f_1_satheesh.jpg"
keywords: []
---

#   പ്രശസ്ത കോലധാരി സനീഷിനെ പട്ടും വളയും പണിക്കര്‍ സ്ഥാനവും നല്‍കി ആദരിക്കുന്നു

> **Lead Summary:** ** പേരാമ്പ്ര: **ഇരുപത്തി അഞ്ചു വര്‍ഷമായി ഗുളികന്‍ ദൈവത്തിന്റെ തിറ കെട്ടിയാടുന്ന കോലധാരി സനീഷിനെ പട്ടും വളയും പണിക്കര്‍ സ്ഥാനവും നല്‍കി ആദരിക്കുന്നു.

## Article Content

** പേരാമ്പ്ര: **ഇരുപത്തി അഞ്ചു വര്‍ഷമായി ഗുളികന്‍ ദൈവത്തിന്റെ തിറ കെട്ടിയാടുന്ന കോലധാരി സനീഷിനെ പട്ടും വളയും പണിക്കര്‍ സ്ഥാനവും നല്‍കി ആദരിക്കുന്നു.

പേരാമ്പ്രയിലെ വടക്കയില്‍ പനിപ്രം ക്ഷേത്ര ഭാരവാഹികളാണ് സനീഷിന് പട്ടും വളയും പണിക്കര്‍ സ്ഥാനവും നല്‍കി ആദരിക്കുന്നത്.

പരേതനായ ദേശ മലയന്‍ കെ.സി കണാരപണിക്കരുടെയും, ചിരുതേയിയുടെയും മകനാണ് സനീഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95881/satish-is-honored-with-a-silk-bracelet-and-panicker-position)